ലക്‌നൗ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ 11 വയസുകാരിയെ അയല്‍വായി പീഡിപ്പിച്ചു. ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചതായി പൊലീസ് സൂപ്രണ്ട് എൽ.ആർ കുമാർ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യഥാര്‍ഥ പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
യുപിയില്‍ 11കാരിയെ അയല്‍വാസി പീഡിപ്പിച്ചു - പെൺകുട്ടിയെ പീഡിപ്പിച്ചു
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
യുപിയില്‍ 11കാരിയെ അയല്‍വാസി പീഡിപ്പിച്ചു