ETV Bharat / bharat

ബാരാമുള്ളയിൽ തീവ്രവാദി അറസ്റ്റിൽ

author img

By

Published : Mar 15, 2020, 4:00 PM IST

ചെസ്റ്റി കോളനി നിവാസിയാണ് അറസ്റ്റിലായത്.

Militant arrested in J-K  Militant arrested in Baramulla  Baramulla news  J-K news  Search operation in J-K
ബാരാമുള്ള

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന തീവ്രവാദികൾക്കായുള്ള തെരച്ചിലിൽ ഒരാൾ അറസ്റ്റിൽ. ബരാമുള്ളയിലെ ചെസ്റ്റി കോളനി നിവാസിയായ ദനീഷ് കക്രൂ എന്നയാളാണ് അറസ്റ്റിലായത്. ബാരാമുള്ളയിൽ തെരച്ചിൽ നടപടി പുരോഗമിക്കുകയാണ്. അതേസമയം ദക്ഷിണ കശ്‌മീരിലെ കുൽഗാമിൽ നിന്നും പണവും സ്ഫോടന വസ്‌തുക്കളും മാരകായുധങ്ങളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.