ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വൈകിട്ട് 5:11 നാണ് ഭൂചലം ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം - Himachal Pradesh's Chamba
വൈകിട്ട് 5:11 നാണ് ഭൂചലം ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
![ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം earthquake ഭൂചലനം ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം Mild earthquake jolts Himachal Pradesh's Chamba Himachal Pradesh's Chamba ഹിമാചൽ പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6566518-117-6566518-1585322835829.jpg?imwidth=3840)
ഭൂചലനം