പനാജി: പരിശീലനത്തിനിടെ ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു. രാവിലെ 10.30 തോടെയായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ മിഗ്-29കെ വിമാനം തകര്‍ന്നു - MiG-29K aircraft crashes in Goa
രാവിലെ 10.30 തോടെയായിരുന്നു അപകടം.
![പരിശീലനത്തിനിടെ മിഗ്-29കെ വിമാനം തകര്‍ന്നു MiG-29K aircraft മിഗ്-29കെ വിമാനം തകര്‍ന്നു MiG-29K aircraft crashes in Goa, pilot ejects safely MiG-29K aircraft MiG-29K aircraft crashes in Goa പരിശീലനത്തിനിടെ ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6173966-thumbnail-3x2-mig.jpg?imwidth=3840)
പരിശീലനത്തിനിടെ മിഗ്-29കെ വിമാനം തകര്‍ന്നു
പനാജി: പരിശീലനത്തിനിടെ ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29കെ യുദ്ധ വിമാനം തകര്‍ന്നു. രാവിലെ 10.30 തോടെയായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.