ഭോപാല്‍: ഗ്വാളിയോറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്ഥിരമായി നടത്തുന്ന പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. അപ്രതീക്ഷിത ചുഴിയില്‍പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സേനയുടെ വിശദീകരണം.
ഗ്വാളിയാറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു; ആളപായമില്ല - ഗ്വാളിയാറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു: പൈലറ്റുമാര്‍ സുരക്ഷതര്‍
സ്ഥരിമായി നടത്തുന്ന പരിശീലന പറക്കലിനിടെയാണ് അപകടമെന്ന് വ്യോമസേന അറിയിച്ചു
ഗ്വാളിയാറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു
ഭോപാല്‍: ഗ്വാളിയോറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്ഥിരമായി നടത്തുന്ന പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. അപ്രതീക്ഷിത ചുഴിയില്‍പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സേനയുടെ വിശദീകരണം.
Intro:Body:Conclusion: