ന്യൂഡൽഹി: ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 'അൺലോക്ക് 2' ന്‍റെ പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ജൂലൈ 31 വരെ സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. രാത്രി 10 മുതൽ രാവിലെ അഞ്ച് മണി വരെയുളള കർഫ്യു തുടരും. ഒന്നാംഘട്ട അൺലോക്കിൽ രാത്രികാല ചരക്ക് നീക്കത്തിനും ദേശീയപാതയിലെ ബസ് യാത്രകൾക്കും നൽകിയ ഇളവുകൾ തുടരും. ട്രെയിൻ ഗതാഗതവും അന്തർദേശീയ വിമാന സർവീസുകളും ആരംഭിക്കുന്ന കാര്യത്തിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
'അൺലോക്ക് 2'; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ - ബുധനാഴ്ച
ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന 'അൺലോക്ക് 2' ന്‍റെ പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു