ETV Bharat / bharat

മെഹബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും തടവിലാക്കിയത് കേന്ദ്ര നടപടിയെ ചോദ്യം ചെയ്തതിന്; ഇല്‍റ്റിജ മുഫ്തി - ജമ്മു കാശ്മീർ

മെഹബൂബ മുഫ്തിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കേന്ദ്രത്തിനെതിരെ ഇല്‍റ്റിജ രൂക്ഷ വിമർശനം ഉന്നയിച്ചത്. മെഹബൂബ മുഫ്തിയെ ചോദ്യം ചെയ്തതിന് ശേഷം ഇല്‍റ്റിജയാണ് ഇവരുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്നത്.

Omar detained for questioning Centre  'illegal actions' in J&K  Iltija Mufti tweet  ഒമർ അബ്ദുള്ള  മെഹബൂബ മുഫ്തി  ജമ്മു കാശ്മീർ  ഇല്‍റ്റിജ മുഫ്തി
മെഹബൂബ മുഫ്തിയെയും ഒമർ അബ്ദുള്ളയെയും തടവിലാക്കിയത് കേന്ദ്ര നടപടിയെ ചോദ്യം ചെയ്തതിന്; ഇല്‍റ്റിജ മുഫ്തി
author img

By

Published : Feb 8, 2020, 4:32 AM IST

ശ്രീനഗർ: കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍റ്റിജ മുഫ്തി. മെഹബൂബ മുഫ്തിയെയും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയും തടങ്കലില്‍ വച്ചത് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് അല്ല മറിച്ച് കേന്ദ്രത്തിന്‍റെ നിയമ വിരുദ്ധ നടപടികളെ ചോദ്യം ചെയ്തതിനാണെന്ന് ഇല്‍റ്റിജ മുഫ്തി പറഞ്ഞു.

  • . @OmarAbdullah & Ms Mufti haven’t been jailed for ‘provocative comments’. Their crime was to question GOI for its illegal actions in J&K. Just because BJP intentionally conflates itself with India doesn’t mean it is India. The message is clear. Criticise BJP at your own peril

    — Mehbooba Mufti (@MehboobaMufti) February 7, 2020 " class="align-text-top noRightClick twitterSection" data=" ">

ജമ്മു കശ്മീരിനെതിരായ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് അവർ ചെയ്ത കുറ്റം. ഇന്ത്യയെ ഏകീകരിക്കാൻ എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാല്‍ അത് യഥാർത്ഥ ഇന്ത്യയല്ല. ബിജെപിയുടെ സന്ദേശം വ്യക്തമാണെന്നും മെഹബൂബ മുഫ്തിയുടെ ട്വിറ്റർ പേജില്‍ നിന്ന് ഇല്‍റ്റിജ ട്വീറ്റ് ചെയ്തു. ആഗസ്റ്റ് 5ന് മെഹബൂബയെ കസ്റ്റഡിയിലെടുത്തതിന് ശേഷം ഇല്‍റ്റിജയാണ് മെഹബൂബ മുഫ്തിയുടെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്നത്.

  • Question BJPs absurd actions & you are an ‘anti national’.A largely pliable media is also culpable for creating a narrative that derides students, Kashmiris & muslims as tukde tukde gang. British divided India in 1947 & today a party that worships Godse is repeating history

ജമ്മു കശ്മീൻ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെയും മെഹബൂബ മുഫ്തിക്കെതിരെയും പൊതു സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. ബിജെപിയെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. ബിജെപിയുടെ ചോദ്യം ചെയ്താല്‍ നിങ്ങൾ ഒരു ദേശവിരുദ്ധനാണ്. വിദ്യാർഥികളെയും കാശ്മീരികളെയും മുസ്ലീങ്ങളെയും തുക്ഡെ തുക്ഡെ സംഘമായി പരിഹസിക്കുന്ന ഒരു ആഖ്യാനം സൃഷ്ടിക്കുന്നതിൽ വലിയ തോതിൽ മാധ്യമങ്ങൾ കുറ്റക്കാരാണ്. ബ്രിട്ടീഷ് 1947 ൽ ഇന്ത്യയെ വിഭജിച്ചു, ഇന്ന് ഗോഡ്സെയെ ആരാധിക്കുന്ന ഒരു പാർട്ടി ചരിത്രം ആവർത്തിക്കുകയാണെന്നും അവർ പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിനെയും ഇല്‍റ്റിജ ചോദ്യം ചെയ്തു.

  • J&K has suffered losses worth 14K crores since 5th August. GOIs response - ministers wearing Kashmiri karakuli, pheran & reciting Kashmiri poetry. Is this the Vikas you envisaged for us? This is nothing but collective punishment all part of BJPs project of ‘othering muslims’

ആർട്ടിക്കിൾ 370 റദ്ദാക്കയിയ തീരുമാനത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ സർക്കാരിന്‍റെ പ്രതികരണം കാശ്മീർ കാരകുൽ തൊപ്പികളും ഫെറാനും ധരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഇൽതിജ മുഫ്തി പറഞ്ഞു.
  • Statements of 3 ex CMs may be unacceptable to you but attempts to divide Gandhis India is unacceptable to people who GOI derives it’s power & authority from. My mother was berated as a Pakistani but it’s ironic that if it weren’t for Pakistan,BJP wouldn’t win a single election

ഓഗസ്റ്റ് 5 മുതൽ ജമ്മു കാശ്മീരിന് ആരെ 14 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതാണോ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി വിഭാവനം ചെയ്ത വികസനം? മുസ്ലീങ്ങളെ വേർതിരിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ ഭാഗമാണിത്. ഇത് കൂട്ടായ ശിക്ഷയല്ലാതെ മറ്റൊന്നുമല്ലെന്നും അവൾ പറഞ്ഞു.മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ പ്രസ്താവനകൾ നിങ്ങൾക്ക് സ്വീകാര്യമല്ലായിരിക്കാം, പക്ഷേ ഗാന്ധിയുടെ ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾക്കും സ്വീകാര്യമല്ലെന്നും ഇല്‍റ്റിജ പറഞ്ഞു.

ZCZC
PRI ESPL NAT
.SRINAGAR DES15
JK-ILTIJA
Mehbooba, Omar detained for questioning Centre's 'illegal actions' in J&K: Iltija Mufti
         Srinagar, Feb 7 (PTI) PDP president Mehbooba Mufti's daughter Iltija Mufti on Friday said her mother and another former chief minister Omar Abdullah have not been detained for making provocative statements but for questioning the Centre's "illegal actions" in Jammu and Kashmir.
          "@OmarAbdullah & Ms Mufti haven't been jailed for 'provocative comments'. Their crime was to question GOI for its illegal actions in J&K. Just because BJP intentionally conflates itself with India doesn't mean it is India. The message is clear. Criticise BJP at your own peril," Iltija Mufti, who has been tweeting from Mehbooba Mufti's twitter handle after her mother was detained in August 5, said.
          Former Jammu and Kashmir chief ministers Omar Abdullah and Mehbooba Mufti were on Thursday night booked under the stringent Public Safety Act (PSA), barely hours before their six-month-long "preventive detention" was to come to an end.
          Iltija Mufti said people who question BJP's actions were being branded as anti-nationals and blamed a section of "pliable media" for creating a narrative that derides students, Kashmiris and Muslims.
          "Question BJP's absurd actions & you are an 'anti national'. A largely pliable media is also culpable for creating a narrative that derides students, Kashmiris & muslims as tukde tukde gang. British divided India in 1947 & today a party that worships Godse is repeating history," she said.
          Iltija also questioned the lack of action against BJP leaders accused of making hate speeches.
          "How many PSAs & detentions for BJP sitting ministers who said- 1)desh Kay gadaron ko slogan 2)Muslims are termites/green virus 3)bullets, not dialogue will work 4)People from Shaheen Bagh will rape your wives & daughters. Is this your definition of Sabka Sath sabka vikas?" she asked.
          Iltija Mufti said Jammu and Kashmir has suffered massive losses in the disturbances post August 5 decision of repealing Article 370 but the government's response has been limited to ministers wearing Kashmiri Karakul caps and Pheran (traditional gown).
          "J&K has suffered losses worth 14K crores since 5th August. GOIs response - ministers wearing Kashmiri karakuli, pheran & reciting Kashmiri poetry. Is this the Vikas you envisaged for us? This is nothing but collective punishment all part of BJPs project of 'othering muslims'," she said.
          "Statements of 3 ex-CMs may be unacceptable to you but attempts to divide Gandhi's India is unacceptable to people who GOI derives it's power & authority from. My mother was berated as a Pakistani but it's ironic that if it weren't for Pakistan, BJP wouldn't win a single election," she added. PTI MIJ
RHL
02071648
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.