ന്യൂഡല്‍ഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്‌ബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും അറസ്റ്റില്‍. വീട്ടുതടങ്കലിലായിരുന്ന ഇരുവരെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്‌ബൂബ മുഫ്തി ഇന്ന് പ്രതികരിച്ചത്. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുല്ലയും നടത്തിയത്.
മെഹ്‌ബൂബ മുഫ്ത്തിയും ഒമർ അബ്ദുല്ലയും അറസ്റ്റില്‍
ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നും തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും മുഫ്‌തി ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു
മെഹ്‌ബൂബ മുഫ്ത്തിയും ഒമർ അബ്ദുള്ളയും അറസ്റ്റില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്‌ബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും അറസ്റ്റില്‍. വീട്ടുതടങ്കലിലായിരുന്ന ഇരുവരെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ഇന്ത്യയുടെ കറുത്ത ദിനമാണെന്നായിരുന്നു മെഹ്‌ബൂബ മുഫ്തി ഇന്ന് പ്രതികരിച്ചത്. സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് ഒമർ അബ്ദുല്ലയും നടത്തിയത്.
Intro:Body:Conclusion: