ഷില്ലോങ്: മേഘാലയയില്‍ മൂന്ന് സൈനികരുള്‍പ്പടെ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,557 ആയി. ഇതില്‍ 2,483 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2,038 പേരാണ് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണം 36 ആയി. ഈസ്‌റ്റ് ഖാസി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 87 പേര്‍ പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1.31 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചു.
മേഘാലയയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് - മേഘാലയ കൊവിഡ് വാര്‍ത്തകള്‍
2,038 പേരാണ് ചികിത്സയിലുള്ളത്.