ETV Bharat / bharat

കർഷക പ്രതിഷേധം; കർഷകരും തോമറുമായുള്ള കൂടിക്കാഴ്‌ച തുടരുന്നു - leaders meeting at newdelhi

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും തമ്മിലുള്ള ചർച്ച അവസാനിച്ചു. പ്രതിഷേധം അറിയിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കർഷക പ്രതിഷേധം  കർഷകരും തോമറുമായുള്ള കൂടിക്കാഴ്‌ച തുടരുന്നു  അമരീന്ദർ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായുള്ള ചർച്ച  ഡൽഹിയിലെ കാർഷിക പ്രതിഷേധം  സമ്പദ്‌വ്യവസ്ഥയെയും രാജ്യസുരക്ഷയെയും ബാധിക്കുന്നു  Meeting between farmer leaders and government underway  farmers protest  farmers protest underway  meeting underway  leaders meeting at newdelhi  farmers protest
കർഷക പ്രതിഷേധം; കർഷകരും തോമറുമായുള്ള കൂടിക്കാഴ്‌ച തുടരുന്നു
author img

By

Published : Dec 3, 2020, 1:27 PM IST

Updated : Dec 3, 2020, 1:54 PM IST

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായുള്ള ചർച്ച അവസാനിച്ചു. കേന്ദ്ര സർക്കാരും കർഷകരുമായി ചർച്ചകളിൽ തനിക്ക് പരിഹരിക്കാനായി ഒന്നുമില്ല. കൂടിക്കാഴ്‌ചയിൽ പുതിയ കാർഷിക നിയമത്തോടുള്ള തന്‍റെ എതിർപ്പ് പ്രകടിപ്പിച്ചു. വിഷയത്തിൽ പ്രശ്‌നപരിഹാരം നടത്താൻ ശ്രമിക്കണം. ഇത് പഞ്ചാബിന്‍റെ സമ്പദ്‌വ്യവസ്ഥയെയും രാജ്യസുരക്ഷയെയും ബാധിക്കുന്നതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. കാർഷിക പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടം പരിഹാരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

  • Discussion is going on between farmers & Centre, there's nothing for me to resolve. I reiterated my opposition in my meeting with Home Minister & requested him to resolve the issue as it affects the economy of my state & security of the nation: Punjab CM Captain Amarinder Singh https://t.co/OPfQWdyPCL pic.twitter.com/6T4gxMuydo

    — ANI (@ANI) December 3, 2020 " class="align-text-top noRightClick twitterSection" data=" ">
  • Punjab CM Captain Amarinder Singh has announced financial assistance of Rs 5 lakh each to the families of the two farmers, hailing from districts Mansa and Moga respectively, who died during ongoing Farm law protests: Chief Minister's Office, Punjab

കൂടുതൽ വായിക്കാൻ:കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ 40 അംഗ സംഘം വിഖ്യാൻഭവനിലെത്തിയിരുന്നു. അതേ സമയം കർഷകരും കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറുമായുള്ള കൂടിക്കാഴ്‌ചയും തുടരുകയാണ്. ചർച്ചകൾ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചകൾ പരാജയപ്പെട്ടാൽ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കാറ്റ് പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് ബുരാരിയിലെ നിരങ്കരി സമാഗത്തിൽ പ്രതിഷേധിക്കുന്ന മുതിർന്ന കർഷകർ അഭിപ്രായപ്പെട്ടു.

കൂടുതൽ വായിക്കാൻ:അമരീന്ദര്‍ സിങ് ഇന്ന് അമിത് ഷായെ കാണും

Last Updated : Dec 3, 2020, 1:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.