റാഞ്ചി: കർണാടകയിലും ജാർഖണ്ഡിലും ഒരേസമയം നേരിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.ബുധനാഴ്‌ച്ച പുലർച്ചെ 6.30 ഓടെയാണ് ഭൂചലനം ഉണ്ടായത് .
ജംഷദ്‌പൂരിലെയും ഹമ്പിയിലെയും ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടർ സ്കെയിലിൽ 4.7 ഉം 4.0 ഉം രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.