ETV Bharat / bharat

രാജസ്ഥാൻ സർക്കാരിനെതിരെ വിമർശനവുമായി മായാവതി - ബി.എസ്.പി നേതാവ്

ഉത്തർപ്രദേശിലുള്ളതു പോലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും "ജംഗിൾ-രാജ്" നിലനിൽക്കുന്നു എന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കുറ്റകൃത്യങ്ങളിൽ മൗനം പാലിക്കുകയാണെന്നും മായാവതി പറഞ്ഞു.

ലഖ്‌നൗ  Lucknow  Rajasthan  Uttar pradesh  Mayavathi  ബി.എസ്.പി നേതാവ്  രാജസ്ഥാൻ
രാജസ്ഥാൻ സർക്കാരിനെതിരെ വിമർശനവുമായി മായാവതി
author img

By

Published : Oct 11, 2020, 4:36 PM IST

ലഖ്‌നൗ: രാജസ്ഥാനിൽ ദലിതർക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് ആരോപിച്ച് ബി.എസ്.പി നേതാവ് മായാവതി. ഉത്തർപ്രദേശിലുള്ളതു പോലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും "ജംഗിൾ-രാജ്" നിലനിൽക്കുന്നു എന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കുറ്റകൃത്യങ്ങളിൽ മൗനം പാലിക്കുകയാണെന്നും മായാവതി പറഞ്ഞു . കുറ്റകൃത്യങ്ങളിൽ സ്വന്തം സർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ നിശബ്ദത പാലിക്കുകയാണെന്നും വോട്ട് രാഷ്ട്രീയം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.