നിസാമാബാദ്: ഏഴു വയസുള്ള മൂന്ന് കുട്ടികളെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിസാമാബാദിലെ പേപ്പർ മിൽ ഗ്രാമത്തിലെ വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴുവയസ്സുള്ള ദീപക്, സിദ്ധാർത്ഥ, ഹുസൂർ എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് കുട്ടികളെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി - Three seven year old Children
നിസാമാബാദിലെ പേപ്പർ മിൽ ഗ്രാമത്തിലെ വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
![മൂന്ന് കുട്ടികളെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി എഴുവയസ്സുള്ള മൂന്ന് കുട്ടികളെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5772519-thumbnail-3x2-h-jk.jpg?imwidth=3840)
നിസാമാബാദ്: ഏഴു വയസുള്ള മൂന്ന് കുട്ടികളെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിസാമാബാദിലെ പേപ്പർ മിൽ ഗ്രാമത്തിലെ വെള്ളക്കെട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴുവയസ്സുള്ള ദീപക്, സിദ്ധാർത്ഥ, ഹുസൂർ എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Three seven year old Children were found dead in water trench at Nizamabad.
Three children died after being drowned in water trench at Paper Mill Village in Nizamabad.
Seven Year old Deepak, Siddartha and Huzur were found missing since Sunday afternoon. Their parents complained to the Police after searching in all means.
Eventually, the three found drowned in a water trench. Police registered a case and further investigation is going on.
Conclusion: