നോയിഡ: നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു. ഫാക്ടറിയുടെ ഫേസ് 2 ഏരിയയിലാണ് ഉച്ചയോടെ തീപിടിച്ചത്. നാല് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം - നോയിഡയില്‍ തീപിടിത്തം
ഫാക്ടറിയുടെ ഫേസ് 2 ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
നോയിഡയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം