മുംബൈ: താനെയിലെ ആറ് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഉല്ലാസ് നഗറിലെ പ്രിയ ബാഗ് ഹൗസ് കെട്ടിടത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് സമീപത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. റെയില്‍വേ ലൈനിനടുത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായമില്ല.
താനെയിലെ ആറ് നില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല - പ്രിയ ബാഗ് ഹൗസ് കെട്ടിടം
ലെതർ, റെസിൻ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്

താനെയിലെ ആറ് നില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല