ഹൈദരാബാദ്: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മാവോയിസ്റ്റുകൾ ടിആർഎസ് പ്രവർത്തകനെ കൊലപ്പെടുത്തി. മുളുഗു സ്വദേശിയായ 40കാരനായ മദൂരി ഭീമേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ അനധികൃതമായി മദൂരി ഭീമേശ്വര റാവുവിന്‍റെ വീട്ടിൽ ആറ് മാവോയിസ്റ്റുകൾ എത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രവർത്തകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന് പ്രതികാരമായാകാം ഈ നീക്കമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ടിആർഎസ് പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി - ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെട്ടു
പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 40കാരനായ മദൂരി ഭീമേശ്വര റാവുവിനെ മാവോയിസ്റ്റുകൾ കൊല്ലപ്പെടുത്തുകയായിരുന്നു.
![ടിആർഎസ് പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി Maoists kill TRS party worker Maoists kill TRS party worker in Hyderabad Hyderabad Maduri Bheemeshwara Rao TRS party worker killed in Telangana മാവോയിസ്റ്റുകൾ ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തി മാവോയിസ്റ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു മുളുഗുവിൽ മാവോയിസ്റ്റ് ആക്രമണം ടിആർഎസ് പാർട്ടി പ്രവർത്തകനെ കൊലപ്പെട്ടു മുളുഗു ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9133287-80-9133287-1602402916059.jpg?imwidth=3840)