ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയില്‍ ഒരു പ്രദേശവാസിയെ മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു. ഇയാള്‍ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 35കാരനായ രഞ്ജൻ ദിഗലിനാണ് കൊല്ലപ്പെട്ടത്. കെ നുവാഗൻ പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള ബുഡുരുമാഹ ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. 15ഓളം ആയുധധാരികളായ മാവോയിസ്റ്റുകൾ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനസ് രഞ്ജൻ ബാരിക് പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു
പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെ ഒഡീഷയില്‍ വെടിവച്ചു കൊന്നു - ഒഡീഷയില്‍ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെ വെടിവച്ചു കൊന്നു
35 കാരനായ രഞ്ജൻ ദിഗലിനാണ് കൊല്ലപ്പെട്ടത്
ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയില്‍ ഒരു പ്രദേശവാസിയെ മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു. ഇയാള്‍ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 35കാരനായ രഞ്ജൻ ദിഗലിനാണ് കൊല്ലപ്പെട്ടത്. കെ നുവാഗൻ പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള ബുഡുരുമാഹ ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. 15ഓളം ആയുധധാരികളായ മാവോയിസ്റ്റുകൾ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനസ് രഞ്ജൻ ബാരിക് പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു
PRI ERG
.PHULBANI ERG1
OD-MAOISTS
Maoists gun down tribal man in Odisha
Phulbani (Odisha), Jan 3 (PTI) Maoists gunned down a
tribal man at a village in Odisha's Kandhamal district early
on Friday suspecting him to be a police informer, police said.
Over 15 armed Maoists stormed the man's house at
Budurumaha village under the jurisdiction of K Nuagan police
station in the wee hours, dragged him out and killed the 35-
year-old Ranjan Digal, the police said.
The Maoists dumped Digal's body near a primary school
on the outskirts of the village.
Residents of the village later spotted his body, the
Sub-divisional Police Officer (SDPO) of Balliguda, Manas
Ranjan Barik, said.
A police team has been sent to the spot, he added.
The assailants have left behind some posters through
which they claimed that Digal was eliminated because he was
operating as a police informer.
The superscription in the posters indicated that the
red rebels belonged to the Kandhamal-Kalahandi-Boudh-Nayagarh
(KKBN) division of the Maoists, the police officer said.
Combing operation and patrolling in the area has been
intensified after the incident, the police officer said,
adding, an investigation has been initiated. PTI COR SKN
SBN
SBN
01031312
NNNN