ഇംഫാൽ:മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 22,748 ആയി ഉയർന്നു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 232 ആയി ഉയരുകയും ചെയ്തു. 189 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,620 ആയി. രോഗമുക്തി നിരക്ക് 86.24 ശതമാനമാണ്.
മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ് - covid in manipur
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 86.24 ശതമാനമാണ്.
മണിപ്പൂരിൽ 200 പേർക്ക് കൂടി കൊവിഡ്