ലക്‌നൗ: ഉത്തർപ്രദേശില്‍ പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടി കരിമ്പ് പാടത്ത് ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
യുപിയിൽ പതിനാറു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം - മുസാഫർനഗർ
മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്. പ്രതി ഒളിവിലാണ്.
യുപിയിൽ പതിനാറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം