ETV Bharat / bharat

ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു

author img

By

Published : Feb 20, 2020, 10:44 AM IST

ഡൽഹി സ്വദേശി പവനാണ് കൊല്ലപ്പെട്ടത്.

Man dead in Delhi  Man shot dead  Delhi murder news  ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു
ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച്ച രാത്രി ഡൽഹിയിലെ രോഹിണി പ്രദേശത്തുവെച്ചായിരുന്നു സംഭവം. ഡൽഹി സ്വദേശി പവനാണ് കൊല്ലപ്പെട്ടത്. ഇയാൾ കാറിൽ സഞ്ചരിക്കവെ മറ്റൊരു കാറിലെത്തിയ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.