ETV Bharat / bharat

സുപ്രീം കോടതി വളപ്പില്‍ ആത്മഹത്യാ ശ്രമം - സുപ്രീം കോടതി

സുപ്രീം കോടതി വളപ്പില്‍ വൃദ്ധന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു

സുപ്രീം കോടതി വളപ്പില്‍ ആത്മഹത്യ ശ്രമം
author img

By

Published : Apr 12, 2019, 12:57 PM IST

സുപ്രീം കോടതി വളപ്പില്‍ വച്ച് വൃദ്ധന്‍ കൈ മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ അദ്ദേഹത്തിനു പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചു. കൈമുട്ടിനു താഴെയായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആത്മഹത്യാശ്രമം നടത്തിയ വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാരണവും വ്യക്തമല്ല.

Intro:Body:

https://www.indiatoday.in/india/story/man-slits-arm-supreme-court-1500162-2019-04-12

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.