ETV Bharat / bharat

വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഹെൽമെറ്റ് ധരിക്കാത്തതിനാൽ  തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് ഇയാൾ മരിച്ചത്.

Lakhimpur  Sunil Kumar  IPC sections 279  section 304A IPC  ലഖ്‌നൗ  ഉത്തർപ്രദേശ്  ലഖിംപൂർ  സുനിൽ കുമാർ  പിതാവിനൊപ്പം മകൻ്റെ  മൃതദേഹവും ഇന്ന് സംസ്‌കരിക്കും  ലഖ്‌നൗ വാർത്ത
ബൈക്ക് യാത്രികൻ വാൻ ഇടിച്ച് മരിച്ചു
author img

By

Published : Dec 22, 2019, 2:50 PM IST

ലഖ്‌നൗ:ഉത്തർപ്രദേശിലെ ലഖിംപൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പിതാവിൻ്റെ സംസ്കാര ചടങ്ങുകൾക്കായുള്ള വസ്തുക്കൾ വാങ്ങാൻ പോയപ്പോൾ ബൈക്കിൽ വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ശിവ്പുരി ഗ്രാമവാസിയായ സുനിൽ കുമാറാനാണ് (32) അപകടത്തിൽ മരിച്ചത്. മിത്തൗലി-മൈഗൽഗഞ്ച് ലിങ്ക് റോഡിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ഇയാൾ മരണപ്പെട്ടത്. വാൻ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹന രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയായിരുന്നു. വാഹനത്തിൻ്റെ ഉടമയ്‌ക്കെതിരെയും വാൻ ഡ്രൈവർക്കെതിരെയും ഐപിസി 279, ഐപിസി 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പിതാവിനൊപ്പം മകൻ്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും.

Intro:Body:

Man preparing for father's cremation killed in mishap

 (09:08) 

Lakhimpur (Uttar Pradesh), Dec 22 (IANS) A man on his way to buy cremation material for his father's funeral, was killed after his bike was hit by a van in Uttar Pradesh's Lakhimpur.

The accident happened on the Mitauli-Maigalganj link road on Saturday.

The victim, Sunil Kumar, 32, was declared brought dead by a doctor at a community health centre. Doctors said he died due to critical injuries on his head as he was not wearing a helmet.

The van driver managed to escape from the site of the accident, but passersby noted his vehicle registration number.

An FIR has been lodged against the owner of the vehicle and under IPC sections 279 (rash driving) and 304A (causing death by negligence) against the driver of the van. The body has been sent for post mortem.

Cremation of the father's body will now be done along with the son on Sunday.

According to reports, Sunil Kumar, a resident of Shivpuri village, lost his father Ram Asre on Friday night after a prolonged illness.

On Saturday, as the family members were preparing to cremate the body Sunil was asked to bring some material to be used in the cremation. He was on his way to the market when he met with the fatal accident.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.