ETV Bharat / bharat

ജാതിയുടെ പേരില്‍ ആള്‍ക്കൂട്ട മര്‍ദനം; ബംഗാളില്‍ യുവാവിന് ദാരുണാന്ത്യം - ബിനോദ് ആനന്ദ് എന്ന യുവാവാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ബിനോദ് ആനന്ദ് എന്ന യുവാവാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മര്‍ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ജാതിയുടെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം; വെസ്റ്റ് ബംഗാളില്‍ യുവാവിന് ദാരുണാന്ത്യം
author img

By

Published : Sep 27, 2019, 2:16 PM IST

ദുര്‍ഗാപൂര്‍: ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വെസ്റ്റ് ബംഗാള്‍ ദുര്‍ഗാപൂര്‍ ജില്ലയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിനോദ് ആനന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മര്‍ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരു കൂട്ടം ആളുകള്‍ ആനന്ദിനെ മര്‍ദിച്ച് അവശനാക്കിയശേഷം നിന്‍റെ ജാതിയേതാണെന്ന് ആക്രോശിക്കുന്നതും മറുപടിയായി താന്‍ ഹിന്ദുവാണെന്ന് യുവാവ് മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അവശനായ യുവാവ് ദുര്‍ഗാപൂര്‍ സബ്ഡിവിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ യുവാവിനെ ആശുപത്രിയില്‍ നിന്ന് കാണാതായി. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിന് ശേഷം ആനന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആഴത്തിലേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി അഭിഷേക് ഗുപ്ത പറഞ്ഞു.

Intro: :হাসপাতাল থেকে নিখোঁজ হয়ে যাওয়া রোগীকে ছেলে ধরা সন্দেহে পিটিয়ে মারার অভিযোগ উঠল। কোকওভেন থানা এলাকার আমতলা এলাকায় এই গনপিটুনির ঘটনার ছবি ইতিমধ্যেই ভাইরাল সোশ্যাল মিডিয়া তে । এই ঘটনায় জড়িত এমন কাউকে গ্রেপ্তার করতে পারেনি পুলিশ।বুধবার রাত্রে অন্ডাল থানার কাজোড়া থেকে দুর্গাপুর মহকুমা হাসপাতালের মর্গে এসে মৃতদেহ শনাক্ত করেন তার পরিবারের লোকজন।এই ঘটনা নিয়ে পুলিশের পক্ষ থেকে এখনও কোনও মন্তব্য করা হয়নি। বৃহস্পতিবার মহকুমা হাসপাতালেই হারিয়ে যাওয়া রোগীর মরদেহের ময়নাতদন্ত হয়।

গত ২১ সেপ্টেম্বর দুর্গাপুর মহকুমা হাসপাতালে শারিরীক অসুস্থতা নিয়ে ভর্তি হয় আণ্ডাল এলাকার কাজোড়া হরিশপুরের বাসিন্দা যুবক বিনদানন্দ গোপ(30 বছর)।ভর্তি হওয়ার একদিন পরেই অর্থাৎ ২২ তারিখে কাউকে কিছু না জানিয়ে হাসপাতাল থেকে পালিয়ে যায় বিনদানন্দ। নিখোঁজ রোগীর পরিবারের পক্ষ থেকে নিউটাউনশীপ থানায় একটি নিখোঁজ ডায়েরি করা হয় ওই দিন। কিন্তু খোঁজ মেলেনি অসুস্থ যুবকের। ২৪ সেপ্টেম্বর দুর্গাপুর মহকুমা হাসপাতালে রক্তাক্ত আহত অবস্থায় এক যুবককে ভর্তি করে কোকওভেন থানার পুলিশ বলে রেজিস্টারে লেখা।আহত ওই যুবকের দেহের বহু জায়গায় গভীর ক্ষত। সুত্র থেকে পাওয়া খবরানুযায়ী কোকওভেন থানার ডিপিএল গার্লস স্কুলের পাশে আমবাগানে রক্তাক্ত ওই যুবককে পড়ে থাকতে দেখা যায়।ভাইরাল হওয়া একটি ছবিতে দেখা যাচ্ছে যে হাসপাতাল থেকে নিখোঁজ ওই যুবককেই ‘ছেলেধরা’ সন্দেহে গণপিটুনির শিকার হতে হয়। মানসিক অবসাদে ভুগতে থাকা ওই যুবক হাসপাতাল থেকে বেরিয়ে গিয়ে ওই এলাকায় যেতেই এবং ঘুরে বেড়াচ্ছিল দেখেই তাকে গনপিটুনি দেয় ওই এলাকার কিছু যুবক বলে অভিযোগ। হাসপাতালে তাকে ভর্তি করার পরেই সে মারা যায়।অন্যদিকে ওই যুবকের পরিবার বহু খোঁজ চালিয়েও তার খোঁজ না পেয়ে বুধবার রাতে পরিবারের লোকেরা মহকুমা হাসপাতালে এসে জানতে পারে যে মর্গে অজ্ঞাতপরিচয় যুবকের দেহ থাকার কথা।বুধবার দেহ শনাক্ত করে তার পরিবার।বৃহস্পতিবার ময়নাতদন্তের পরে দেহ সতকার করে তার পরিবার। কিন্তু বিনদানন্দের এইভাবে মৃত্যু বহু প্রশ্নের জন্ম দিয়েছে।হাসপাতালের নিরাপত্তা,পুলিশের ভুমিকা নিয়ে প্রশ্ন যেমন উঠছে তেমনি তার পরিবার এই ভাবে পরিবারের একজনের মৃত্যুর কথা জেনেও কেনও কোনও অভিযোগ করলেন না?সাংবাদিকদের কে কিছু বলতেও চাইছে না তার পরিবার।কিন্তু কেন?তাহলে কি চাপা দিতে চাইছে এই ঘটনা তাই মৃতের পরিবারকে চাপ দেওয়া হল?পুলিশের পক্ষ থেকেও এত কিছুর পরেও অদ্ভুত নীরবতা।Body:হConclusion:হ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.