ലഖ്‌നൗ: യുപിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തി. ജൗന്‍പൂര്‍ ജില്ലയിലെ നെവാഡ ഗ്രാമത്തിലാണ് സംഭവം. ഹരി കാഞ്ചൻ എന്നയാളാണ് സോണി എന്ന യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരും ഇഷ്ടത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സോണിക്ക് മറ്റൊരു വിവാഹാലോചന വരികയും ഹരിയുടെ വിവാഹാഭ്യർഥന നിരസിച്ചതുമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. കോടാലി ഉപയോഗിച്ച് സോണിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെൺകുട്ടിയെ വെട്ടികൊന്നു - ഉത്തർപ്രദേശ്
കോടാലി ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ വെട്ടികൊലപ്പെടുത്തിയത്
വിവാഹാഭ്യർഥന നിരസിച്ചു; യുപിയിൽ പെൺകുട്ടിയെ വെട്ടികൊന്നു