ന്യൂഡൽഹി: ഡൽഹിയിലെ ദക്ഷിണപുരി പ്രദേശത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വിജയ് എന്നയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അംബേദ്‌കർ നഗർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോൾ യുവതി മുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡൽഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു - ഡൽഹി ക്രൈം
പ്രതി കുറ്റം സമ്മതിച്ച് സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.