ലഖ്‌നൗ: ഉത്തർപ്രദേശിൽ പരശ്രമ്പൂരിനടുത്ത് യുവാവ് വെടിയേറ്റ് മരിച്ചു. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഇരുപതുകാരനായ ഹഫീസ് സലീമാണ് വെടിയേറ്റ് മരിച്ചത്. സലീമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കലും ജീവൻ രക്ഷിക്കാനായില്ല. സലീമിന് നേരെ വെടിയുതിർത്തയാളെ പിതാവ് റഫീഖ് അഹമ്മദ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു - up latest news about shot death
ഒളിവിൽ പോയ പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കി
![വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4948029-thumbnail-3x2-man.jpg?imwidth=3840)
യുവാവ് വെടിയേറ്റ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ പരശ്രമ്പൂരിനടുത്ത് യുവാവ് വെടിയേറ്റ് മരിച്ചു. വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഇരുപതുകാരനായ ഹഫീസ് സലീമാണ് വെടിയേറ്റ് മരിച്ചത്. സലീമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കലും ജീവൻ രക്ഷിക്കാനായില്ല. സലീമിന് നേരെ വെടിയുതിർത്തയാളെ പിതാവ് റഫീഖ് അഹമ്മദ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
ZCZC
PRI NAT NRG
.BAREILLY NRG2
UP-FIRING
Man killed in celebratory firing in UP
Bareilly (UP), Nov 3 (PTI) A man died when a bullet hit him during celebratory firing at a wedding event in a village here, police said on Sunday.
Hafiz Saleem, 20, sustained a bullet injury in the celebratory gunfire at the event in Parasrampur village Saturday night, Superintendent of Police (Rural) Sansar Singh said.
Saleem was rushed to a hospital where he died during treatment, he said.
The victim's father, Rafiq Ahmad, has identified the person who fired at the event, police said.
An FIR has been lodged against the accused who is absconding, they said.
The body has been sent for post-mortem. PTI CORR ABN
AQS
11031056
NNNN