ETV Bharat / bharat

ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഉത്‌നൂർ ഗ്രാമത്തിലാണ് സംഭവം

bomb  dead  injured  country-made  hospitalised  inquiry  telangana  maharashtra  തെലങ്കാന  ബോംബ്  ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു  ആദിലാബാദ് ജില്ല  മഹാരാഷ്ട്ര
ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
author img

By

Published : Dec 30, 2019, 11:37 PM IST

ഹൈദരാബാദ്: ബോംബുമായി ബൈക്കിൽ യാത്ര ചെയ്ത യുവാവ് ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. ഇരുപത്തിമൂന്നുകാരനായ മഹാരാഷ്‌ട്ര സ്വദേശി മണി റാവുവാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഷാനി റാവുവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഉത്‌നൂർ ഗ്രാമത്തിൽവച്ചാണ് അപകടം നടന്നത്. കൃഷിനാശം വരുത്തുന്ന മൃഗങ്ങളെ കൊല്ലാനാണ് ബോംബെന്നും ബൈക്ക് തെന്നിയതാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം. ഇരുവർക്കും ബോംബ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ZCZC
PRI ESPL NAT SRG
.HYDERABAD MES9
TL-BOMB
Man killed, brother injured as country made bomb goes off
Hyderabad, Dec 30 (PTI) A 23-year-old mandied and his
brother was injured on Monday when a country made bomb they
were carrying on a bike exploded in Utnoor village of Adilabad
District of Telangana, police said.
Mani Rao died on the spot, while his sibling Shani
Rao, both from Maharashtra, was injured
He has been hospitalised.
Police said the bomb went off when the bike skidded and
they suspected that it was meant to kill wild boars to prevent
them from damaging agricultural crops
An inquiry was on to ascertain how the duo got hold of
the bombs, police said. PTI GDK
APR
APR
12301920
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.