ETV Bharat / bharat

ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങാനായി ദീര്‍ഘനേരം ക്യൂവില്‍ നിന്ന ശേഷം ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു

author img

By

Published : Dec 9, 2019, 3:54 PM IST

സബ്‌സിഡി നിരക്കില്‍ ഉള്ളി  Man in queue for subsidised onion dies  ഉള്ളി വാങ്ങാനെത്തിയാള്‍ക്ക് ഹൃദയാഘാതം  ആന്ധ്ര പ്രദേശ് സബ്‌സിഡി ഉള്ളി  subsidised onion news  onion price hike latest news  onion andhra pradesh news
ഉള്ളി

അമരാവതി: സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങുന്നതിനായി ക്യൂവില്‍ നിന്നയാള്‍ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയില്‍ രാവിലെയായിരുന്നു സംഭവം. ദീര്‍ഘനേരം ക്യൂവില്‍ നിന്ന ശേഷം ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വന്‍തോതില്‍ ഉള്ളി ശേഖരിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സംസ്ഥാന കാര്‍ഷിക വിപണന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ മുതല്‍ സബ്‌സിഡി നിരക്കില്‍ ആരംഭിച്ച ഉള്ളി വില്‍പന തുടരുമെന്നും അധികൃതർ സ്ഥിരീകരിച്ചു.

Intro:Body:

Gudivada: With the onion prices skyrocketing across the country, a man in Andhra Pradesh's Krishna district died of a heart attack on Monday morning while standing in a queue for purchasing onion at a subsidised rate.

The incident took place in Gudivada in Krishna district.

According to reports, the man died while he was undergoing treatment at a government hospital.

Locals said he was waiting in the queue for a very long time.

The state's agriculture marketing department had decided to procure the onions on a large scale and sell it at a retail price.

The sale at subsidised rates is in progress right from the month of October.

Officials have also confirmed that the sale of onions at low rates in local markets will continue.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.