ETV Bharat / bharat

പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

കൃഷ്ണ ജില്ലയിലെ നുസ്‌വിദ് പട്ടണത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ശേഷം കാട്ടിനുള്ളില്‍ തള്ളിയ കേസിൽ ആന്ധ്രപ്രദേശ് പൊലീസ് 35 കാരനെ അറസ്റ്റ് ചെയ്തു. വിജയവാഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

sexual abuse  minor raped  Krishna District  man rapes minor  man arrested for raping minor  ലൈംഗിക പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു  പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
author img

By

Published : Feb 29, 2020, 10:17 AM IST

അമരാവതി: ആന്ധപ്രദേശിലെ കൃഷ്ണ ജില്ലയിലെ നുസ്‌വിദ് പട്ടണത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. പെൺകുട്ടി വിജയവാഡ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തെത്തുടർന്ന് ഹോട്ടൽ ജീവനക്കാരനായ 35 കാരനെ പൊലീസ് അറസ്റ്റ് ചെയ്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച ബിരിയാണി പാക്കറ്റാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി ശ്രീനിവാസുലു പറഞ്ഞു. ബസ് സ്റ്റോപ്പിൽ തനിച്ചായ പെൺകുട്ടിയെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക വഴിത്തിരിവായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.