ETV Bharat / bharat

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു; നാല്‍പ്പതുകാരന് ജീവപര്യന്തം തടവ് ശിക്ഷ - raping

2014 മുതൽ പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു

ബലാത്സംഗം ചെയ്തു  പ്രായപൂർത്തിയാകാത്ത മകള്‍  ജീവപര്യന്തം  ഛത്തീസ്‌ഗഡ് കോടതി  Man gets life imprisonment  raping  minor daughter
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
author img

By

Published : Dec 29, 2019, 4:35 PM IST

റായ്‌പൂർ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത നാല്‍പ്പതുകാരന് ജീവപര്യന്തം തടവ് ശിക്ഷ. ഛത്തീസ്‌ഗഡ് കോടതിയാണ് 20,100 രൂപ പിഴയും ജീവപര്യന്തം തടവും വിധിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ജൂൺ മുപ്പതിനാണ് ദുർഗ് ജില്ലയിലെ പുൽഗാവ് പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരി പരാതി നല്‍കിയത്. 2014 മുതൽ പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. 14 വയസുള്ള ഇളയ സഹോദരിയേയും പിതാവ് പീഡിപ്പിച്ചപ്പോഴാണ് കുട്ടികള്‍ അമ്മയോട് വിവരം തുറന്ന് പറഞ്ഞത്. രണ്ട് പെൺമക്കൾ നൽകിയ പരാതിയിൽ രണ്ട് പ്രത്യേക കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ZCZC
PRI GEN LGL NAT
.RAIPUR LGB1
CG-COURT-RAPE-LIFE
C'garh: Man gets life imprisonment for raping minor daughter
         Raipur, Dec 29 (PTI) A Chhattisgarh court has
sentenced a 41-year-old man to life imprisonment till his
natural death for raping his minor daughter, observing that he
does not deserve any leniency.
         Special Judge of fast track court in Durg, Subhra
Pachouri, convicted the accused on Saturday under Indian Penal
Code Section 376-AB (rape on woman below 12 years of age) for
raping his 17-year-old daughter at home since last five years,
Additional Public Prosecutor Kamal Kishore Verma told PTI.
         The court also imposed a collective fine of Rs 20,100
on the accused.
         The judge in her order observed that in view of the
circumstances of the case and the increasing incidents of
sexual offences against innocent minor girls, the accused, who
is the victim's father, "deserves no leniency".
         According to the prosecution, on June 30 this year,
the victim went to Pulgaon police station in Durg district,
located around 50 km from here, with her mother and lodged a
complaint that her father had been raping her since 2014 in
their house.
         The victim told the police that she could not muster
courage earlier to inform anyone about the offence as the
accused had threatened her with dire consequences.
         Later, when the accused also raped his younger
daughter, aged 14, the two sisters informed their mother about
it, Verma said.
         While the younger daughter lodged a complaint in this
connection on June 29, the elder one approached police the
next day, Verma said.
         The accused was immediately arrested and booked under
IPC Section 376-AB and provisions of the Protection of
Children from Sexual Offences (POCSO) Act.
         Two separate cases were lodged against him on
complaints filed by his two daughters.
         The hearing in the case lodged by the younger daughter
is scheduled for next month, Verma added. PTI TKP
GK
GK
12291224
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.