ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി പ്രതിഷേധകര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ് - Shaheen Bagh area

ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല

പൗരത്വ പ്രതിഷേധം  വീണ്ടും വെടിവെയ്പ്പ്  ഡല്‍ഹിയിലെ ഷഹീന്‍ ബാഗ്  പൗരത്വ ഭേദഗതി നിയമം  പ്രതി കപിൽ ഗുജ്ജർ  Man fires two rounds in air
പൗരത്വ പ്രതിഷേധകര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്
author img

By

Published : Feb 1, 2020, 8:02 PM IST

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രതി കപിൽ ഗുജ്ജറിനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഒരു മാസത്തിലേറെയായി നടക്കുന്ന ഷഹീന്‍ ബാഗില്‍ ഈ ആഴ്ച ഇത് രണ്ടാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.

പ്രതി കപിൽ ഗുജ്ജർ പൊലീസ് ബാരിക്കേഡുകൾക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചിൻമോയ് ബിസ്വാൾ അറിയിച്ചു. ഈ രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ഭരിക്കാന്‍ അവകാശമില്ലെന്ന് ഇയാള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. (ഹമരേ ദേശ് മേൻ സർഫ് ഹിന്ദുൻ കി ചലേഗി. ഔര്‍ കിസി കി നഹി ചാലേഗി)," വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടികൂടിയപ്പോഴാണ് പ്രതി ഇത്തരത്തില്‍ ആക്രോശിച്ചത്.

ZCZC
PRI GEN NAT
.NEWDELHI DEL153
SHAHEEN BAGH-LD FIRING
Man fires two rounds in air in Shaheen Bagh area; taken into custody
         New Delhi, Feb 1 (PTI) A man on Saturday fired two rounds in air in the Shaheen Bagh area in Jamia Nagar, where an anti-CAA protest is on, following which he was taken into custody by police, eyewitnesses said.
          No one was injured in the incident which occurred at around 5 pm. This is the second time this week that an armed man has entered the site where the protest against the Citizenship (Amendment) Act has been going on since over a month.
          According to eyewitnesses, the man, who identified himself as Kapil Gujjar, opened fire close to the police barricades, nearly 250 metres behind the stage. He was overpowered by police personnel and taken into custody.
         "The accused fired in air near police barricades. He was overpowered by police personnel and taken into custody. Further investigation is on," said Chinmoy Biswal, Deputy Commissioner of Police (southeast) said.
         "Only Hindus will get to call the shots in our country and nobody else (Hamare desh mein sirf Hinduon ki chalegi. Aur kisi ki nahi chalegi)," the man shouted while he was being taken into custody.
          Abu Ala Suhani, a publisher and resident of Shaheen Bagh said, "The man appeared be in his 20s and fired two rounds. While he was being taken into custody, we heard a policemanasking him his name. The man said his name was Kapil Gujjar and he belongs to Dallupura village in Uttar Pradesh."
          He shouted "Hindu Rashtra Zindabad" and fired two rounds.
         Police said that they are verifying his identity.
          The incident comes days after a local contractor armed with a gun had come to the site and asked the people to end the protest.
          On Thursday, a youth had fired on anti-CAA protesters at Jamia Millia Islamia injuring a student. PTI AS UJN GJS PR RT
RHL
02011816
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.