ETV Bharat / bharat

മദ്യപിക്കാന്‍ പണം കിട്ടിയില്ല; പിതാവ് മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തി - latest hyderabad

മൂന്നു പേരെയും തടാകത്തിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു

മദ്യപാനത്തിന് ഭാര്യ പണം നല്‍കിയില്ല; മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്‌  murder  latest hyderabad  Man drowns 3 daughters after wife denies him money for drink
മദ്യപാനത്തിന് ഭാര്യ പണം നല്‍കിയില്ല; മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്‌
author img

By

Published : Mar 6, 2020, 6:00 PM IST

ഹൈദരാബാദ്‌: മദ്യപാനത്തിന്‌ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്നു പെണ്‍മക്കളെയും യുവാവ് കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡി ജില്ലയിലാണ് സംഭവം. 7 നും 10 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ്‌ കൊലപ്പെടുത്തിയത്. മൂന്നു പേരെയും തടാകത്തിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് പതിവായി ഭാര്യയുമായി വഴക്കിടറുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ തടാകത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവശേഷം ഒളിവിലായ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന്‌ പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.