ETV Bharat / bharat

ഭോപ്പാലിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ - ഭോപ്പാലിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ

പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇർഷാദ് വാലി

POCSO Act  Protection of Children from Sexual Offences  4-year-old girl  ബലാത്സംഗം  ഭോപ്പാലിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ  പോക്സോ
ബലാത്സംഗം
author img

By

Published : Feb 20, 2020, 4:21 AM IST

ഭോപ്പാൽ: ഭോപ്പാലിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇർഷാദ് വാലി പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഭോപ്പാലിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.