ETV Bharat / bharat

യുപിയിൽ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍ - യുപി

തെരുവ് നായ്‌ക്കൾക്ക് ആഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ ആക്രമിച്ചത്

Deputy Commissioner of Police  Vrinda Shukla  Chinese woman assualted  Assault on Chinese woman in Noida  Greater Noida  യുപിയിൽ ചൈനീസ് യുവതി  ആക്രമിച്ചയാൾ അറസ്റ്റില്‍  ചൈനീസ് യുവതി  യുപി  ഗ്രേറ്റർ നോയിഡ
യുപിയിൽ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍
author img

By

Published : May 31, 2020, 8:29 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ ചൈനീസ് യുവതിയെ ആക്രമിച്ചയാൾ അറസ്റ്റില്‍. തെരുവ് നായ്‌ക്കൾക്ക് ആഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിക്ക് മര്‍ദനമേറ്റത്. മെയ്‌ 25നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സ്വന്തം പ്രദേശത്ത് താമസിക്കുന്നയാൾ മർദിച്ചെന്നായിരുന്നു പരാതി. ഐപിസി സെക്ഷൻ 354 ബി, 504, 323 പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

  • The named accused in the case of the Chinese resident of Greater Noida, who was assualted by a fellow resident of her society over the feeding of strays dogs in the society, has been arrested by the Police. A case was registered against him under Section 354B, 504 and 323 IPC. https://t.co/Xz6CK73QVD

    — POLICE COMMISSIONERATE NOIDA (@noidapolice) May 29, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.