ബെംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ മംഗലാപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതായി ജോയിന്‍റ് പൊലീസ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. ഗുലാം എന്ന ആളാണ് പൊലീസ് പിടിയിലായത്. ഇയാളെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മംഗലാപുരത്തിൽ നിന്നാണ് ഗുലാമിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളെ തുടർന്നാണ് രവി പൂജാരി അറസ്റ്റിലാകുന്നത്.
രവി പൂജാരിയുമായി ബന്ധം; ഒരാള്‍ പിടിയില്‍ - Man arrested for alleged links with gangster Ravi Pujari
ഗുലാം എന്ന ആളാണ് പൊലീസ് പിടിയിലായത്. ഇയാളെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രവി പൂജാരിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ മംഗലാപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു