കൊൽക്കത്ത: ഹത്രാസിലെ കൂട്ടബലാത്സംഗത്തിൽ പ്രതിഷേധം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി റാലി സംഘടിപ്പിച്ചു. കൊൽക്കത്തയിലെ ബിർല പ്ലാനറ്റേറിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് സർക്കാരിനെതിരെ മമതാ ബാനർജി ആരോപണം ഉന്നയിച്ചിരുന്നു. രാമായണത്തിൽ സീത അഗ്നി പരീക്ഷയിലൂടെ കടന്ന് പോയതു പോലെയാണ് കൂട്ടബലാത്സംഗത്തിന് ശേഷം ദലിത് പെൺകുട്ടിയെ തീകൊളുത്തി കൊലപെടുത്തിയതെന്ന് മമതാ ബാനർജി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗം; പ്രതിഷേധ മാർച്ച് നടത്തി മമതാ ബാനർജി - Hathras rape protest
കൊൽക്കത്തയിലെ ബിർല പ്ലാനറ്റേറിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് അവസാനിച്ചത്.

ഹത്രാസിലെ കൂട്ടബലാത്സംഗം; പ്രതിഷേധ മാർച്ച് നടത്തി മമതാ ബാനർജി
കൊൽക്കത്ത: ഹത്രാസിലെ കൂട്ടബലാത്സംഗത്തിൽ പ്രതിഷേധം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി റാലി സംഘടിപ്പിച്ചു. കൊൽക്കത്തയിലെ ബിർല പ്ലാനറ്റേറിയത്തിൽ നിന്നും ആരംഭിച്ച മാർച്ച് മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് സർക്കാരിനെതിരെ മമതാ ബാനർജി ആരോപണം ഉന്നയിച്ചിരുന്നു. രാമായണത്തിൽ സീത അഗ്നി പരീക്ഷയിലൂടെ കടന്ന് പോയതു പോലെയാണ് കൂട്ടബലാത്സംഗത്തിന് ശേഷം ദലിത് പെൺകുട്ടിയെ തീകൊളുത്തി കൊലപെടുത്തിയതെന്ന് മമതാ ബാനർജി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗം; പ്രതിഷേധ മാർച്ച് നടത്തി മമതാ ബാനർജി

Last Updated : Oct 3, 2020, 5:44 PM IST