ETV Bharat / bharat

കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല; മമത ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി - ആയുഷ്മാൻ ഭാരത്

കേന്ദ്ര സർക്കാരിന്‍റെ ആയുഷ്‌മാന്‍ ഭാരത്, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി. ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗപ്പെടാത്തതിൽ വിഷമമുണ്ടെന്നും പ്രധാനമന്ത്രി

PM Narendra Modi in Kolkata PM Narendra Modi Modi attacks Mamata govt Kolkata Port Trust കിസാൻ സമ്മാൻ നിധി ആയുഷ്മാൻ ഭാരത് മമതയെ വിമർശിച്ച് പ്രധാനമന്ത്രി
മമതയെ വിമർശിച്ച് പ്രധാനമന്ത്രി
author img

By

Published : Jan 12, 2020, 9:01 PM IST

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സർക്കാരും നീരസം തുടരുന്നതിനിടെ മമതക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് നേട്ടങ്ങൾ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ആയുഷ്‌മാന്‍ ഭാരത്, കിസാൻ സമ്മാൻ നിധി തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ഉപയോഗപ്പെടാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്.

75 ലക്ഷത്തോളം പേർക്ക് ആയുഷ്‌മാന്‍ ഭാരത് പദ്ധതി സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയിൽ നിന്ന് എട്ട് കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 43,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ മധ്യസ്ഥരോ സിന്‍ഡിക്കേറ്റുകളോ ഇല്ല. സംസ്ഥാനത്തെ പോളിസി മേക്കേഴ്‌സിന് നല്ല ബുദ്ധി തോന്നാൻ പ്രാർഥിക്കാമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്.

Intro:Body:

 (16:27) 

Kolkata, Jan 12 (IANS) Making a veiled attack on West Bengal's Mamata Banerjee-led government, Prime Minister Narendra Modi on Sunday said the Centre's welfare schemes like Ayushman Bharat and PM Kissan Samman Nidhi were not being allowed in the state as the money gets directly transferred to the beneficiaries, doing away with middlemen, and commissions and disallows syndicates.

The Prime Minister said he feels pain at people of the state not getting the benefits of such schemes.

"If the state government allows the Ayushman Bharat Scheme and the APM Kisan Samman Nidhi... I don't know whether they will give, but if it does give, then people of the state will also start getting benefits of these schemes," Modi said in address after inaugurating the sesquicentenary celebrations of the Kolkata Port Trust.

He said the Ayushman Bharat Scheme has ensured free treatment for around 75 lakh people suffering from serious illnesses, while almost Rs 43,000 crore have been deposited in the bank accounts of over 8 crore peasant families from the PM Kisan Samman Nidhi.

"There are no middlemen, no cut money. There is no syndicate. When the money reaches the beneficiaries directly, nobody gets a cut, syndicates' writs do not run. Why should somebody allow such schemes to be implemented?" the Prime Minister asked sarcastically.

Syndicates in Bengal refer to cartels of muscle flexing youth, who enjoy political patronage and are said to force promoters and contractors to buy building construction materials often of inferior quality at high prices.

Without mentioning Banerjee, Modi hoped God would provide good sense to the state's policymakers.

"The country's eight crore peasants are getting so much help, but there will always be pain in my heart.. i will always want and pray to God, that He gives good sense to policy framers.

"Let the poor people of Bengal derive the benefit of Ayushman Bharat Yojana when they fall sick, and the peasants enjoy the fruits of PM Kisan Samman Nidhi which ensures peace and prosperity in their lives," he said.

As the audience broke into rapturous shouts of "Modi, Modi", the Prime Minister said the people of Bengal have made up their minds not to allow anyone to deprive them of the benfits of these schemes.

"It should be our priority to ensure the development of the brave sons of Bengal who raised their voices for the development of villages and poor people. It is not the responsibility of one individual, or any one government. Rather it is the collective responsibility, collective resolve and collective grit of the entire country," he said.

Alleging that the Centre was neglecting the state's contribution to the Ayushman Bharat scheme, the Mamata Banerjee government pulled out of the initiative early last year complaining that ithe project was being used by the Modi regime for its publicity ahead of the then approaching Lok Sabha polls.

Under the scheme, which seeks to bring 50 crore poor people under a medical insurance cover of Rs five lakh per year, the states are required to pump in 40 per cent of the funds.

On the other hand, the PM Kisan Samman Nidhi is a fully centrally funded scheme providing beneficiaries an income support of Rs. 6,000 per year, The entire responsibility of identification of beneficiary farmer families rests with the state/union territory governments.

Despite lakhs of farmers applying under the schme, the Banerjee government has refused to clear their names, calling the scheme as a propaganda vehicle for the Modi government.

The Banerjee government has come up with its own medical insurance and peasants' income support schemes.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.