ETV Bharat / bharat

ഹൈദരാബാദിൽ മലയാളി ശാസ്‌ത്രജ്ഞൻ മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ - എൻ‌ആർ‌എസ്‌സി

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി

ഹൈദരാബാദിൽ മലയാളി ശാസ്‌ത്രജ്ഞൻ മരിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
author img

By

Published : Oct 3, 2019, 11:57 PM IST

ഹൈദരാബാദ്: നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ (എൻ‌ആർ‌എസ്‌സി) മലയാളി ശാസ്‌ത്രജ്ഞൻ സുരേഷ് കുമാറിന്‍റെ കൊലപാതകത്തിൽ ഒരാളെ കസ്‌റ്റഡിയിലെടുത്തു. കോൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപ്പെട്ട് ശ്രീനിവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗികമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശ്രീനിവാസ് സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരേഷ് താമസിച്ചിരുന്ന അന്നപൂർണ അപ്പാർട്ട്‌മെന്‍റിന്‍റെ കാവൽക്കാരനിൽ നിന്നുമാണ് ഇയാളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തലയിൽ ആഴത്തിലേറ്റ പരിക്കുകൾ കനത്ത രക്തസ്രാവത്തിന് കാരണമായതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണമായി പറയുന്നത്. ഭാരമുള്ളതും മൂർച്ചയുള്ളതുമായ വസ്‌തുക്കൾ ഉപയോഗിച്ച് തലക്കടിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. തലയിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു. അന്വേഷണ വിവരങ്ങളും മറ്റും നാളത്തെ ദ്യോഗിക പത്രസമ്മേളനത്തിൽ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.

Intro:Body:

The preliminary postmortem report indicated deep injuries on Suresh’s head that caused heavy bleeding which resulted him into slipping into coma.

Were family disputes behind the murder of National Remote Sensing Centre (NRSC) photography scientist Suresh Kumar? A day after SR Nagar police found him dead at his flat in Dharam Karan Road, police suspect two reasons for the murder.

Based on the call data, police took one Srinivas into custody for questioning in connection with the case. But Police didn't show the arrest officially.  Srinivas used to frequently visit Suresh in his flat. Police also collected details of the person from watchman of the Annapurna apartment where Suresh was staying.

Sources said that they are yet to investigate the case by questioning family members including his wife Indira, a bank employee working in Chennai in connection with the case. Similarly, police also started establishing Suresh’s relationship with the Srinivas.

Though the police are yet to establish a motive for the crime, a preliminary probe points to personal reasons, and nothing to do with his official work.

“We are probing the case based on the call data of Suresh’s mobile. It was a pre-planned murder. Hours after Suresh arrived in the city from Ahmedabad, he talked with someone known to him.  We are also scanning the  CCTV of the apartment to probe the case,” a police official said.

The preliminary postmortem report indicated deep injuries on Suresh’s head that caused heavy bleeding which resulted him into slipping into coma.

Police suspect that he was hit on head with some heavy object resulting in his death.

“There were injury marks on his head. He appears to have been hit with a heavy blunt object. We are investigating if someone forcibly entered into the flat or the assailant was known to the victim,” an official was quoted as saying.

The body was handed over to his family after the postmortem. There will be an official press meet tomorrow to announce investigation process and developments of the case.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.