ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ വാൻ മറിഞ്ഞു; ഒമ്പത് പേരുടെ നില ഗുരുതരം - വാൻ മറിഞ്ഞ് അപകടം

ഇന്ന് രാവിലെയാണ് ചിറ്റൂർ ജില്ലയിൽ അപകടം നടന്നത്

Major accident in chittoor district  Andhrapradesh- 19 persons injured-9of them are in critical condition  വാൻ മറിഞ്ഞ് അപകടം; ഒമ്പത് പേരുടെ നില ഗുരുതരം  വാൻ മറിഞ്ഞ് അപകടം  ചിറ്റൂർ ജില്ല
വാൻ മറിഞ്ഞ് അപകടം; ഒമ്പത് പേരുടെ നില ഗുരുതരം
author img

By

Published : Dec 14, 2019, 12:17 PM IST

അമരാവതി: ചിറ്റൂർ ജില്ലയിൽ വാൻ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ നടന്ന അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപെട്ടവരെല്ലാം നെൽകൃഷി തൊഴിലാളികളായ തമിഴ്‌നാട്‌ സ്വദേശികളാണ്. പരിക്കേറ്റവരെ സത്യവേട്‌, പുത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റി.

Intro:Body:

The accident occurred at Chittoor district's Pichchatoor Mandal Reppalapattu. 19 people were injured when the tempo van rolled over. Nine of them are in critical condition. All of them belong to Kathi Reddypet in Tamil Nadu. they are coming to work in paddy fields. The injured have been shifted to Sathyavedu, Puttur and Chennai hospitals

చిత్తూరు జిల్లా పిచ్చాటూరు మండలం రెప్పలపట్టు వద్ద ప్రమాదం జరిగింది. టెంపో వ్యాను బోల్తా పడింది. ఈ ప్రమాదంలో 19 మంది కూలీలు గాయపడ్డారు. వీరిలో తొమ్మిది మంది పరిస్థితి విషమంగా ఉంది. వీళ్లంతా తమిళనాడులోని కాతిరెడ్డిపేటకు చెందిన వారు. వరి నాట్లు వేసేందుకు ఏర్పేడు మండలం వస్తుండగా ప్రమాదం జరిగింది. క్షతగాత్రులను చికిత్స కోసం సత్యవేడు, పుత్తూరు, చెన్నైలోని వైద్యశాలలకు తరలించారు. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.