ETV Bharat / bharat

മഹാരാഷ്ട്രയിൽ 13,165 പേർക്ക് കൂടി കൊവിഡ്

21,033 മരണങ്ങളും 4,46,881 രോഗികളും ഉൾപ്പെടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 6,28,642 ആയി ഉയർന്നു.

Maharashtra Corona Update  മഹാരാഷ്ട്രയിൽ 13,165 പേർക്ക് കൂടി കൊവിഡ്  മഹാരാഷ്ട്ര  കൊവിഡ്  Maharashtra
മഹാരാഷ്ട്ര
author img

By

Published : Aug 19, 2020, 9:02 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,165 കൊവിഡ് കേസുകളും 346 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 9,011 പേർ രോഗമുക്തി നേടി. 21,033 മരണങ്ങളും 4,46,881 റിക്കവറികളും ഉൾപ്പെടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 6,28,642 ആയി ഉയർന്നു. സജീവ കേസുകൾ 1,60,413 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.