ETV Bharat / bharat

മഹാരാഷ്ട്രയില്‍ 10309 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - Maharashtra

സംസ്ഥാനത്ത് 4,68,265 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട 6165 പേർ ഉൾപ്പെടെ 3,05,521 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

Maharashtra Corona Update  മഹാരാഷ്ട്ര  പുതിയ കൊവിഡ് കേസുകൾ  Maharashtra  Corona Update
മഹാരാഷ്ട്രയില്‍ 10309 കൊവിഡ് കേസുകൾ കൂട് സ്ഥിരീകരിച്ചു
author img

By

Published : Aug 5, 2020, 9:41 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 10309 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച 334 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,476 ആയി. സംസ്ഥാനത്ത് 4,68,265 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട 6165 പേർ ഉൾപ്പെടെ 3,05,521 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.