ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 300 കൊവിഡ് മരണം

സംസ്ഥാനത്ത് പുതുതായി 10,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Maharashtra  Corona Update  483 COVID19 cases  300 deaths reported today  Maharashtra  1,45,582 active cases  3,27,281 recovered  17,092 deaths  കൊവിഡ്  കൊറോണ വൈറസ്  മഹാരാഷ്‌ട്ര കൊവിഡ് അപ്‌ഡേറ്റ്സ്  300 കൊവിഡ് മരണം
മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 300 കൊവിഡ് മരണം
author img

By

Published : Aug 7, 2020, 9:35 PM IST

മുംബൈ: സംസ്ഥാനത്ത് 24 മണിക്കൂറിൽ 300 പേർ കൊവിഡ് മൂലം മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 17,092 ആയി. പുതുതായി 10,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 4,90,262 ആയി. നിലവിൽ 1,45,582 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുവരെ 3,27,281 പേർ കൊവിഡ് മുക്തരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.