നാഗ്‌പൂര്‍: ഗഡ്‌ചിറോളിയില്‍ എകെ 47 കൊണ്ട് വെടിയുതിര്‍ത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു. ഗഡ്‌ചിറോളി സബ് ഡിവിഷന്‍ പൊലീസിലെ ഡ്രൈവറായ 47കാരനാണ് ആത്മഹത്യ ചെയ്‌തത്. രാവിലെ ഏഴ് മണിയോടെ ഗാര്‍ഡ് റൂമിനുള്ളിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു - പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു
ഗഡ്‌ചിറോളി സബ് ഡിവിഷന്‍ പൊലീസ് ഡ്രൈവറായ 47കാരനാണ് ആത്മഹത്യ ചെയ്‌തത്.
എകെ 47 കൊണ്ട് വെടിയുതിര്‍ത്ത് പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു