ETV Bharat / bharat

ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം - ലോക്കല്‍ ട്രെയിന്‍

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തവരാണ് പുറത്തേക്ക് തെറിച്ച് വീണത്.  ഉത്തർപ്രദേശ് സ്വദേശിയായ ഹാജി റെയ്സ് ഷെയ്ഖ് (53) ആണ് മരിച്ചത്

Thane  local train  accident  താനെ  ലോക്കല്‍ ട്രെയിന്‍  അപകടം
ട്രെയിനില്‍ നിന്ന് വീണ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു
author img

By

Published : Feb 5, 2020, 7:37 PM IST

താനെ: മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ മൂന്ന് പേര്‍ ട്രെയിനില്‍ നിന്ന് വീണു. ഇതില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. കല്‍വ, മുംബ്ര സ്റ്റേഷനുകള്‍ക്ക് സമീപത്താണ് അപകടങ്ങള്‍ ഉണ്ടായത്. തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തവരാണ് പുറത്തേക്ക് തെറിച്ച് വീണത്. ഉത്തർപ്രദേശ് സ്വദേശിയായ ഹാജി റെയ്സ് ഷെയ്ഖ് (53) ആണ് മരിച്ചത്. മുംബ്ര നിവാസികളായ ഇംതിയാസ് ഗുലം ഹൈദർ ഷെയ്ക്ക് (42), അബു ഒസാമ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. 2019ൽ ട്രെയിൻ അപകടത്തിൽ 2,691 പേരാണ് മരിച്ചത്. അതിൽ 611 പേർ ട്രെയിനുകളിൽ നിന്ന് വീണു മരിക്കുകയായിരുന്നു.

Intro:रेल्वेतून पडून पुन्हा एकाचा मृत्यू मुंब्रा कळवा दरम्यानची दुर्दैवी घटना गर्दीचे बळी वाढले पण रेलवे प्रशासन ढिम्मBody:दिवसेंदिवस वाढनारी गर्दी आणि त्याप्रमाणे कमी असलेल्या लोकल यामुळे मध्य रेल्वेत मृत्यु होणाऱ्या प्रवश्यंची संख्या वाढत आहे.रेल्वेतुन आपल्या कामाच्या ठिकाणी जाताना प्रवाश्याना जीव मुठीत घेऊनच प्रवास करावा लागतो. ट्रेनच्या कितीही फेऱ्या वाढविल्या तरीही गर्दी काही कमी होत नाही आणि चाकरमान्यांना वेळप्रसंगी दरवाज्यात लटकत प्रवास करावा लागतो. कित्येक वेळेला दरवाज्यात उभे असलेले प्रवासी हात सुटल्याने सरळ रेल्वे रुळावर पडतात व त्यात अनेकांना आपला जीव गमवावा लागला आहे तर कित्येकांना कायमचे अपंगत्व आले आहे. अशाच तीन दुर्दैवी घटना आज सकाळी 9 आणि 11 च्या दरम्यान घडल्या त्यात. दरवाजात असलेल्या तिघे लोकलमधुन पडले मुंब्रा आणि कळवा स्थानकांदरम्यान हा प्रकार झाला. उत्तरप्रदेश येथील राहणारे 53 हाजी रईस अहमद या व्यक्तीचा जागीच मृत्यू झाला तर मुंब्रा अमृत नगर येथील राहणारे इम्तियाज गुलाम हैदर स्केच आणि अबू ओसामा हे दोघे जबर जख्मी झाले. दोघांच्या डोक्याला जबर दुखापत झाल्याने त्यांना उपचारासाठी कळवा येथील छत्रपती शिवाजी महाराज रुग्णालयात भर्ती करण्यात आले आहे.या संदर्भात रेलवे पोलिसांनी नोंद केली असुन अधिक तपास सुरु आहे
Byte इम्तियाझ शेख जखमीConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.