ETV Bharat / bharat

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രതി സുബാഷ് ദുബെ തൊഴിൽ രഹിതനാണെന്നും കുട്ടിയുടെ കുടുംബത്തോടൊപ്പം തുർബെ പാഡയിലാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Maharashtra  POCSO Act  Protection of Children  IPC  മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്  പ്രതി സുബാഷ് ദുബെ  മഹാരാഷ്ട്രയിലെ താനെ
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്; 27 കാരന്‍ അറസ്റ്റില്‍
author img

By

Published : Jan 3, 2020, 5:07 PM IST

മുംബൈ: മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 27 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതി സുബാഷ് ദുബെ തൊഴിൽ രഹിതനാണെന്നും കുട്ടിയുടെ കുടുംബത്തോടൊപ്പം തുർബെ പാഡയിലാണ് താമസിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിക്ക് വേദന സഹിക്കാതായപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഐപിസി സെക്ഷൻ 376, പോക്സോ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Intro:Body:

      Thane, Jan 3 (PTI) A 27-year-old man was arrested on

Friday for allegedly raping his three-year-old relative in the

Kasarwadavali area of Maharashtra's Thane city, police said.

    The accused Subash Dubey is unemployed and lived with

the victim's family at Turbhe pada, an official said.

    Dubey would sexually abuse the girl in the absence of

her parents, he said, adding that unable to bear the pain, the

victim complained to her mother on Thursday.

    The family lodged a complaint with the police late on

Thursday night, following which the accused was arrested, the

official added.

      The accused has been charged with section 376 (rape)

of the Indian Penal Code and relevant sections of the

Protection of Children from Sexual Offences (POCSO) Act, he

said.

    Further investigations will be carried out after the

victim's medical examination, he said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.