ETV Bharat / bharat

യുവതിയുടെ ആത്മഹത്യ: കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ് - Maharashtra

നിഷ ബഗാഡിയാണ് തിങ്കളാഴ്ച ചിതാൽസാർ പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. സ്‌ത്രീധനത്തിന്‍റെ പേരിൽ നിഷ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു.

Maha: Husband in-laws booked for abetting woman's suicide മഹാരാഷ്ട്ര 36കാരി ആത്മഹത്യ ചെയ്തു ചിതാൽസാർ കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 306 Maharashtra under sections 306
താനെയിൽ 36കാരി ആത്മഹത്യ ചെയ്ത കേസിൽ കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ്
author img

By

Published : Apr 30, 2020, 7:59 PM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 36കാരി ആത്മഹത്യ ചെയ്ത കേസിൽ കുടുംബത്തിലെ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിഷ ബഗാഡിയാണ് തിങ്കളാഴ്ച ചിതാൽസാർ പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചത്. സംഭവത്തിൽ ഭർത്താവ് വികാസിനും മാതാപിതാക്കൾക്കും എതിരെയാണ് കേസെടുത്തത്. സ്‌ത്രീധനത്തിന്‍റെ പേരിൽ ഇവർ നിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഐപിസി സെക്ഷൻ 306 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.