ETV Bharat / bharat

മഹാരാഷ്ട്രയിൽ 2,436 പോസിറ്റീവ് കേസുകൾ; 60 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - maharashta corona cases

മഹാരാഷ്ട്രയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 52,667 ആയി. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 1,695 ആയി ഉയർന്നു

Maha COVID-19 cases spike by 2  436 to 52  667; 60 more die  മഹാരാഷ്ട്ര കൊറോണ  മുംബൈ കൊവിഡ്  പോസിറ്റീവ് കേസുകൾ  maharashta corona cases  mumbai covid 19
മഹാരാഷ്ട്രയിൽ 2,436 പോസിറ്റീവ് കേസുകൾ
author img

By

Published : May 25, 2020, 9:00 PM IST

മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തത് 2,436 പോസിറ്റീവ് കേസുകൾ. വൈറസ് ബാധയേറ്റ് 60 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 1,695 ആയി ഉയർന്നു. മഹാരാഷ്ട്രയിലെ ആകെ വൈറസ് കേസുകളുടെ എണ്ണം 52,667 ആണ്. സംസ്ഥാനത്ത് ഇന്ന് സുഖം പ്രാപിച്ചത് 1,186 ആളുകളാണ്. ഇതുവരെ ആകെ 15,786 പേരാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. മഹാരാഷ്ട്രയിൽ നിലവിൽ 35,178 സജീവ കേസുകൾ ഉണ്ട്. സംസ്ഥാനത്ത് നിന്ന് ഇതുവരെ 3,78,555 ആളുകളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.