ETV Bharat / bharat

ദമ്പതികളും മകനും കിണറ്റിൽ ചാടി  ആത്മഹത്യ ചെയ്‌തു - മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലിയിലാണ് സംഭവം.

suicide in Gadchiroli  family committed suicide  കിണർ  ദമ്പതികളും  മകനും  ആത്മഹത്യ  മഹാരാഷ്ട്ര  ഗഡ്‌ചിരോലി
കിണറ്റിൽ ചാടി ദമ്പതികളും മകനും ആത്മഹത്യ ചെയ്‌തു
author img

By

Published : Feb 11, 2020, 10:51 AM IST

മുംബൈ: ദമ്പതികളും മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍. രവീന്ദ്ര വർഗന്തിവർ, ഭാര്യ വൈശാലി, മകൻ സായിറാം എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ഗഡ്‌ചിരോലിയിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് സംഭവം. സായിറാംമിന്‍റെ സഹോദരി അടുത്തിടെ കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ZCZC
PRI ESPL NAT WRG
.NAGPUR BES25
MH-FAMILY-SUICIDE
Maha: Couple, teenage son commit suicide in Gadchiroli
         Nagpur, Feb 10 (PTI) A couple and their teenage son
allegedly committed suicide on Monday by jumping into a well
in Maharashtra's Gadchiroli district, some 170 kilometres from
here, police said.
         Ravindra Vargantiwar, his wife Vaishali and their son
Sairam, residents of Anand Nagar in Gadchiroli, jumped into a
well as Sairam's sister had married recently against the
family's wishes, an official said.
         No suicide note has been found from the spot, he
added. PTI COR CLS
BNM
BNM
02102106
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.