മുംബൈ: നാസിക്കില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു. ശനിയാഴ്‌ച വൈകുന്നേരം 4.30 തോടെയായിരുന്നു സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ അസറുദീന്‍ ഷെയ്‌ഖാണ് മരിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് സംഭവം.
മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു
സബ് ഇന്‍സ്‌പെക്ടര്‍ അസറുദീന്‍ ഷെയ്‌ഖാണ് മരിച്ചത്
മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചു