മുംബൈ: സംസ്ഥാനത്ത് ഞായറാഴ്‌ച 7,827 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,54,427 ആയി. 173 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 10,289 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. ആകെ 3,340 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. ഇതുവരെ 1,40,325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ സജീവമായ കേസുകളുടെ എണ്ണം 1,03,813 ആണ്.
മഹാരാഷ്‌ട്രയില്‍ 7,827 പേര്‍ക്ക് കൂടി കൊവിഡ്; 173 മരണം - latest covid 19
173 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 10,289 ആയി ഉയർന്നു.സജീവ കേസുകളുടെ എണ്ണം 1,03,813 ആണ്.
മഹാരാഷ്‌ട്രയില്‍ 7,827 പേര്‍ക്ക് കൂടി കൊവിഡ്; 173 മരണം